മേറ്റടി ഉച്ചിക്കുന്നിൽ കല്ല്യാണി അമ്മ (94) അന്തരിച്ചു .മക്കൾ ബാലകൃഷ്ണൻ ,ഭാസ്കരൻ ,സരോജിനി, ശ്രീദേവി, ലളിത, വിജയൻ, രേണുക, പരേതരായ മോഹനൻ, നാരായണൻ, ഭാനുമതി.മരുമക്കൾ ലീല ,പ്രസന്ന, വിജയകുറുപ്പ് ,ജനാർദ്ദനൻ നായർ, ശ്രീജ, കോമളവല്ലി ,ശശിധരൻ, സുകുമാരൻ, സീന, വിജയൻസഹോദരങ്ങൾ നാണു നമ്പ്യാർ (ചാവശ്ശേരി) കുഞ്ഞമ്പു നമ്പ്യാർ (പടിയൂർ) ശ്രീദേവി (എsക്കാനം)സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ
.