ഇരിട്ടി നഗര സഭയെ ആദ്യത്തെ പരിപൂർണ്ണ സാക്ഷരത നേടിയ നഗരസഭയാക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 1 October 2022

ഇരിട്ടി നഗര സഭയെ ആദ്യത്തെ പരിപൂർണ്ണ സാക്ഷരത നേടിയ നഗരസഭയാക്കും


ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സർവ്വേ വളണ്ടിയർമാർക്കുള്ള ഏകദിന പരിശീലനം ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ.ഓഡിനേറ്റർ ടി.വി.ശ്രീജൻ സർവ്വേ പരിശീലന ക്ളാസെടുത്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ടി.കെ.ഫസീല, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ.സുരേഷ് എന്നിവർ പങ്കെടുത്തു. നോഡൽ പ്രേരക് ഷൈമ സ്വാഗതം പറഞ്ഞു. ഒക്ടോബർ 2 ന് സർവ്വേ പൂർത്തീകരിക്കാനും  മുഴുവൻ നിരക്ഷരരെയും സാക്ഷരനാക്കി ആദ്യത്തെ പരി പൂർണ്ണ സാക്ഷരത നേടിയ നഗരസഭയാക്കാനും തീരുമാനിച്ചു. മുഴുവൻ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത സന്നദ്ധപ്രവർത്തകർ, പ്രേരക്മാരായ രുഗ്മിണി, വിനോദിനി പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, തുല്യതാ പഠിതാക്കൾ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.



Post Top Ad