തൃശൂർ തിരുവില്വാമലയിൽ കുടുംബത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. അച്ഛനേയും അമ്മയേയും രണ്ടു മക്കളേയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്.ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കൾ കാർത്തിക് (14) (രാഹുൽ 7 ) എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നാലുപേരെയും മെഡിക്കൽ കോളജിലേക്കു മാറ്റി.
Monday 10 October 2022
തൃശൂരിൽ കുടുംബത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
തൃശൂർ തിരുവില്വാമലയിൽ കുടുംബത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. അച്ഛനേയും അമ്മയേയും രണ്ടു മക്കളേയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്.ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കൾ കാർത്തിക് (14) (രാഹുൽ 7 ) എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നാലുപേരെയും മെഡിക്കൽ കോളജിലേക്കു മാറ്റി.
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news