അലക്സ്നഗർ പാറ്റാകുടിലിൽ പി.സി ജോസഫ് നിര്യാതനായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 12 October 2022

അലക്സ്നഗർ പാറ്റാകുടിലിൽ പി.സി ജോസഫ് നിര്യാതനായി


അലക്സ്നഗർ: ആദ്യകാല കുടിയേറ്റ കർഷകനും, അലക്സ്നഗർ പള്ളി ഇടവകാംഗവുമായ പാറ്റാകുടിലിൽ  പി.സി ജോസഫ് (86) നിര്യാതനായി. മൃതസംസ്കാരം പിന്നീട്. ഭാര്യ: മേരി ജോസഫ് മടമ്പം കുഴിക്കാട്ട് കുടുംബാംഗം.

മക്കൾ: ജയിംസ് (റിട്ട ഹെഡ് മാസ്റ്റർ മടമ്പം), ജോസ്  (കണ്ടകശേരി), ബേബി (സിഡ്നി ഓസ്ട്രേലിയ), സുനിൽ( വൈദികൻ സെൻ്റ് കമിലിയൻസ് ബാംഗ്ലൂർ), മൈക്കിൾ (സിഡ്നി ഓസ്ട്രേലിയ), ലിസ്സി ജോസ് (ടീച്ചർ S H എൽ പി പയ്യാവൂർ), ബീന ബിജു (നേഴ്സ് പരിയാരം മെഡിക്കൽ കോളേജ്), മിനി ഷൈൻ (MOH സൗദി)

മരുമക്കൾ: ജോസ് കണിയാപറമ്പിൽ പയ്യാവൂർ ടൗൺ (പ്രസിഡൻ്റ് കെസിസി മടമ്പം ഫൊറോന), ബിജു നിരപ്പേൽ ചമതച്ചാൽ (ടീച്ചർ മേരിലാൻഡ് ഹൈസ്കൂൾ മടമ്പം), ഷൈൻ ചമ്പക്കര കള്ളാർ (സൗദി)  മേഴ്സി ജയിംസ് (റിട്ട teacher മേരിലാൻഡ് ഹൈസ്കൂൾ മടമ്പം), മോളി ജോസ് (പോസ്റ്റോഫീസ് അലക്സ് നഗർ) മിനി പടിയനിക്കൽ തിരൂർ (ഓസ്ട്രേലിയ), ടീന വെട്ടുകുഴിയിൽ കാരിത്താസ് (ഓസ്ട്രേലിയ). 18 പേരകുട്ടികൾ പരേതനുണ്ട്.

Post Top Ad