ഇരിട്ടി: ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി എസ്.ആർ ഷാരോണിൻ്റെ ചികിത്സ സഹായത്തിൻ്റെ ഭാഗമായി റോയൽ എഡ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് അനുവദിച്ചപതിനായിരം രൂപയുടെ ചെക്ക്
ക്ഷത്രിയ ക്ഷേമസഭ ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് .കെ.ഇ. കമലകുമാരി ഷാരോണിന്റെ പിതാവ് കെ.സി .ഷിനുവിന് കൈമാറി.ഇരിട്ടി ഹയർ സെക്കൻ്ററിസ്കൂൾ പ്രാധാനാധ്യാപകൻ .എം. ബാബു,
ക്ഷത്രിയ ക്ഷേമ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എം. ശ്രീകുമാർ എന്നിവർ സംസാരിച്ചു.