ചിറക്കൽ ചിറയുടെ ഉദ്ഘാടനം സ്വിച്ച് ഓൺ കർമ്മംരാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവ്വവഹിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 26 October 2022

ചിറക്കൽ ചിറയുടെ ഉദ്ഘാടനം സ്വിച്ച് ഓൺ കർമ്മംരാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവ്വവഹിച്ചു.


 നവീകരിച്ച ചിറക്കൽ ചിറയ്ക്ക് ചുറ്റും ഒരുക്കിയ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവ്വഹിച്ചു. കെ.വി സുമേഷ് എം.എൽ.എ, രവീന്ദ്ര വർമ്മ രാജ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ടി സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ഒ ചന്ദ്രമോഹൻ, ജയപാലൻ മാസ്റ്റർ, മെമ്പർമാർ എന്നിവർ പങ്കെടുത്തു.ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായ ദീപാലങ്കാരം 27,28 തീയ്യതികളിൽ രാത്രി 6.00 മുതൽ 9.30 വരെയുണ്ടാവും നവീകരിച്ച ചിറക്കൽ ചിറയുടെ ഉദ്ഘാടനം ഒക്ടോബർ 28 ന് വൈകീട്ട് അഞ്ചിന് ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.   കെ.വി സുമേഷ്എം എൽ എ അധ്യക്ഷനാവും.ഉദ്ഘാടന ചടങ്ങിനു ശേഷം തിരുവാതിരയും കലാപരിപാടികളും സ്ട്രീറ്റ് ലൈറ്റ് മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് പരിപാടിയുമുണ്ടാവും.

Post Top Ad