ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിൽ താമസിക്കുന്ന പി.ടി. മത്തായി പുറപ്പുഴ (68) നിര്യാതനായി. ഭാര്യ: മോളി, മക്കൾ : ജയിസൺ, ബിന്ദു, ജിൻസ്, ടിന്റു, മരുമക്കൾ : റോബി, നീതു,സൗമ്യ, സാബു
സംസ്കാരം 15 - 10 - 2022 ശനിയാഴ്ച രാവിലെ 11 മണിക്ക് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ