മയ്യിൽ : പെരുവങ്ങൂരിലെ ജീവാലയത്തിൽ LM കുഞ്ഞിരാമൻ (79)മയ്യിൽ : പെരുവങ്ങൂരിലെ ജീവാലയത്തിൽ LM കുഞ്ഞിരാമൻ (79)അന്തരിച്ചു.... മക്കൾ : അജയൻ , രഞ്ജിത്ത് , ജീവൻ , പരേതനായ സുഞ്ജിത്. മരുമക്കൾ : രേഷ്മ , നിഷ , രേഷ്മ , സുജിത. സഹോദരങ്ങൾ : നാരായണി, നാരായണൻ , ഓമന... സിപിഐഎം വേളം തെക്കേക്കര ബ്രാഞ്ച് മെമ്പറാണ്.. സംസ്കാരം ഇന്നു വൈകീട്ട് 4 മണിക്ക് കണ്ടക്കൈ ശാന്തിവനം..
.