ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 11 October 2022

ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി


കൊടുങ്ങല്ലൂര്‍: ലോക ഗുരു മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പത്താഴക്കാട് ദാറുസലാം മസ്ജിദിന്‍റേയും മുഹ്യ്യിസുന്ന മദ്രസയുടേയും സംയുക്താഭിമുഖ്യത്തില്‍ ഘോഷയാത്ര,മൗലിദ് പാരായണം,വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍,അന്നദാനം,ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ എന്നിവ നടത്തി. ദാറുസലാം മസ്ജിദ് പ്രസിഡന്‍റ് കെ.എ ബുഹാരി  ഹാജിയുടെ അദ്ധ്യക്ഷതയില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  സിവില്‍ പോലീസ് ഓഫീസര്‍ ഇ.എസ് മണി മുഖ്യപ്രഭാഷണം നടത്തി. ഗഫൂര്‍ മുസ്ലിയാര്‍ മതിലകം പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കാതിയാളം അബ്ദു ഹാജി, കെ.കെ ഇക്ബാല്‍ സുഹരി, അലി സഖാഫി അടിമാലി,എ.കെ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. പി.എം സലീം,പി.എസ് സബില്‍,ശബീര്‍ കെ.എ, പണിക്കവീട്ടില്‍ നാസര്‍,പൊന്നാത്ത് ഫൈസല്‍,എം.എം സുല്‍ഫിക്കര്‍  എന്നിവര്‍ സംബന്ധിച്ചു.  അന്‍സാര്‍ സഖാഫി കാതിയാളം സ്വാഗതവും മഞ്ഞളിവളപ്പില്‍ അസീസ് നന്ദിയും പറഞ്ഞു.

ഫോട്ടോ അടികുറിപ്പ്:

1. പത്താഴക്കാട് ദാറുസലാം മസ്ജിദിന്‍റേയും മുഹ്യ്യിസുന്ന മദ്രസയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു



 

2.
പത്താഴക്കാട് ദാറുസലാം മസ്ജിദിന്‍റേയും മുഹ്യ്യിസുന്ന മദ്രസയുടേയും
സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എസ് മണിയെ ആദരിക്കുന്നു


Post Top Ad