ആലുവ തിരുവൈരാണിക്കുളം മാറംപിള്ളി പാലത്തിൽ നിന്ന് പുഴയിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു. അങ്കമാലി നായത്തോട് സ്വദേശി ക്രിസ്റ്റിപോൾ (24) ആണ് മരിച്ചത്. ഇന്നലെ മുതൽ കാണാനില്ലെന്ന് കാണിച്ച് ഇന്നലെ വൈകീട്ട് കുടുംബം നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിനിടെയാണ് രാത്രി ആലുവ മാറംപിള്ളി പാലത്തിന് സമീപം ക്രിസ്റ്റിപോളിന്റെ ബൈക്ക് കണ്ടെത്തിയത്. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് അല്പം മുൻപ് മൃതദേഹം കണ്ടെത്തിയത്.
Saturday 29 October 2022
Home
.kannur
kerala news
തിരുവൈരാണിക്കുളം മാറംപിള്ളി പാലത്തിൽ നിന്ന് പുഴയിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു

Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news