തമിഴ്നാട്ടിലെ റോഡ് നികുതി നമുക്ക് ഓൺലൈനിൽ അടയ്ക്കാം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 10 October 2022

തമിഴ്നാട്ടിലെ റോഡ് നികുതി നമുക്ക് ഓൺലൈനിൽ അടയ്ക്കാം


 ഇതര സംസ്ഥാന വാഹനങ്ങൾക്ക് റോഡ് നികുതിയും താൽക്കാലിക പെർമിറ്റ് ഫീസും അടയ്ക്കുവാൻ തമിഴ്നാട് സംവിധാനമൊരുക്കി അതിർത്തി ചെക്ക് പോസ്റ്റുകളിൽ അഴിമതി തടയുകയാണു ലക്ഷ്യംപരീക്ഷണാടിസ്ഥാനത്തിൽ കോയമ്പത്തൂർ കെ.ജി  ചാവടിയിലും തിരുവള്ളൂരിലെ  പേത്തിക്കുപ്പത്തും ഏർപ്പെടുത്തിയ പദ്ധതി വിജയമായതോടെയാണു സംസ്ഥാനത്തെ 21 ചെക്ക് പോസ്റ്റുകളിലേക്കും വ്യാപിപ്പിച്ചത്.ടാക്സി, സ്വകാര്യബസുകൾ, വാണിജ്യ വാഹനങ്ങൾ തുടങ്ങി  എല്ലാ വാഹനങ്ങൾക്കും തമിഴ്നാട്  ഗതാഗത വകുപ്പ് വെബ് സൈറ്റിലെ  വാഹൻ സർവ്വീസ് വിഭാഗം വഴി പണം ഓൺ ലൈനായി അടയ്ക്കാം. രസീത് ചെക്ക് പോസ്റ്റുകളിൽ കാണിച്ചു യാത്ര തുടരാം, വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, ഗ്രീൻ ടാക്സ് പേമെന്റ് എന്നിവയും ഇതു വഴി നടത്താം.

Post Top Ad