സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം സംസ്കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് കോടിയേരിക്ക് കേരളം യാത്ര നല്‍കിയത്. പയ്യാമ്പലത്ത് പ്രവേശനം കുടുംബാംഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമായിരുന്നു. നയനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് അന്ത്യനിദ്ര ഒരുക്കിയത്.മക്കളായ ബിനീഷും,ബിനോയിയുമാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ആയിരങ്ങളായിരന്നു അന്തിമോപചാരം അര്‍പ്പിക്കാന്‍ പയ്യാമ്പലത്ത് എത്തിയത്.സംസ്കാരത്തിന് ശേഷം അനുശോചന യോഗം
Monday 3 October 2022
ജനനേതാവിന് വിട; കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം സംസ്കരിച്ചു
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം സംസ്കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് കോടിയേരിക്ക് കേരളം യാത്ര നല്‍കിയത്. പയ്യാമ്പലത്ത് പ്രവേശനം കുടുംബാംഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമായിരുന്നു. നയനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് അന്ത്യനിദ്ര ഒരുക്കിയത്.മക്കളായ ബിനീഷും,ബിനോയിയുമാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ആയിരങ്ങളായിരന്നു അന്തിമോപചാരം അര്‍പ്പിക്കാന്‍ പയ്യാമ്പലത്ത് എത്തിയത്.സംസ്കാരത്തിന് ശേഷം അനുശോചന യോഗം
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news