നിരപ്പേൽ ആന്റെണിയുടെ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി. സംസ്കാരം 3.30 ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: റോസമ്മ, തങ്കച്ചൻ, ഔസേപ്പച്ചൻ, ജോണി, സെബാസ്റ്റ്യൻ, മേഴ്സി. മരുമക്കൾ: ജൈനമ്മ, ജാൻസി, സിനി, ജെസ്സി, സുബിൻ.