സ്നേഹ സമ്മേളനം സംഘടിപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 12 October 2022

സ്നേഹ സമ്മേളനം സംഘടിപ്പിച്ചു.


ശ്രീകണ്ഠപുരം: ചെങ്ങളായി സഹ് റ ഗാർഡൻ സ്നേഹ റസൂൽ മീലാദ് കാമ്പയിൻ്റെ ഭാഗമായി സ്നേഹ സമ്മേളനം സംഘടിപ്പിച്ചു."തിരുനബി(സ്വ) പ്രപഞ്ചത്തിന്റെ വെളിച്ചം" എന്ന ശീർഷകത്തിലാണ് ചെങ്ങളായി ടൗണിൽ സമ്മേളനം സംഘടിപ്പിച്ചത്. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു.

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി

ആർ പി ഹുസൈൻ മാസ്റ്റർ സ്നേഹ ഭാഷണം നടത്തി. ചാരിറ്റി പ്രവർത്തകൻ 

സന്തോഷ് കാവുമ്പായി സ്നേഹ ഗീതം പാടി.ചെങ്ങളായി പഞ്ചായത്ത് അംഗം

ആശിഖ് ചെങ്ങളായി,ചെങ്ങളായി മഹല്ല് ജമാഅത്ത് പ്രസിഡണ്ട് മുസ്തഫ.എൻ,സ്വാമി ത്യാഗാനന്ദ,സഹ്റ ഗാർഡൻ പ്രസിഡണ്ട് മുഹമ്മദ് ഹാജി,കോൺഗ്രസ് മണ്ഡലം ജ.സെക്രട്ടറി

മുത്തലിബ് കെ.പി,

സിപിഐ എം ചെങ്ങളായി ലോക്കൽ സെക്രട്ടറി

രാജൻ.പി.വി,ഐഎൻഎൽ ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, അബ്ദുൽ കാദർ.സി,കെ.പി.പി മൊയ്തീൻ,അബ്ദു ലത്തീഫ് മാസ്റ്റർ, കഥാകൃത്ത്  സി.പി.ചെങ്ങളായി, ബഷീർ പെരുവളത്ത് പറമ്പ്,ഹാശിം സീരകത്ത്,അബ്ദു സമദ് കോട്ടപ്പറമ്പ്,ഇബ്രാഹീം മാസ്റ്റർ കൊയ്യം, മൂസാൻ കുട്ടി കൂട്ടുമുഖം,ഫായിസ് ഫാളിലി, ഷറഫുദ്ദീൻ ബാഖവി ചെങ്ങളായി, റഫീഖ് മലപ്പട്ടം സംസാരിച്ചു.

Post Top Ad