നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 11 October 2022

നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും


പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തുംകാട്, കോളിമുക് ട്രാൻസ്ഫോമർ പരിധിയിൽ ഒക്ടോബർ 12ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മായാബസാർ, ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ 12ന് രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണി വരെയും ചാല സോളാർ ട്രാൻസ്ഫോർമർ പരിധിയിൽ 12 മണി മുതൽ 2.30വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ വളയംകുണ്ട്, കെ ഡബ്ല്യു എ , ഓടയംപ്ലാവ്,വടക്കേമൂല എന്നിവിടങ്ങളിൽ ഒക്ടോബർ 12ന്  രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സെറീന വുഡ്, പഴയങ്ങാടി, എം എം കോംപ്ലക്‌സ്, വേളായി, സഫ ഓടത്തുപാലം എന്നിവിടങ്ങളിൽ  ഒക്ടോബർ 12ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ണൻ ചാൽ, സിഎച്ച്എം,  വാരം, കെഎസ് ഡിസ്റ്റിലറി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഒക്ടോബർ 12ന് രാവിലെ 8.30 മുതൽ വൈകിട്ട്  5 വരെ  വൈദ്യുതി മുടങ്ങും.

നുച്ചിലോട്, മാച്ചേരി സ്‌കൂൾ, നമ്പ്യാർ പീടിക എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഒക്ടോബർ 12ന്  രാവിലെ 9  മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും.

ഒക്ടോബർ 12ന് രാവിലെ  ഏഴ്  മുതൽ പകൽ 10 വരെ പള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഒക്ടോബർ 12ന്  രാവിലെ ഏഴ്  മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പെരിങ്ങളായി ട്രാൻസ്‌ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഒക്ടോബർ 12ന് രാവിലെ ഏഴ്  മുതൽ ഉച്ചയ്ക്ക് 12 വരെ ചോലപ്പാലം ട്രാൻസ്‌ഫോമർ പരിധിയിലും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ ഇന്ദിര നഗർ ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും. 

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അമ്മാംകുന്ന്, എളയാവൂർ കോളനി, എളയാവൂർ വയൽ, എളയാവൂർ അമ്പലം, ജനശക്തി എന്നിവിടങ്ങളിൽ ഒക്ടോബർ 12ന് രാവിലെ ഒമ്പത് മണി മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.



Post Top Ad