ഇരിട്ടി: എടക്കാനത്തെ കോയിറ്റി വീട്ടിൽ ഹരിദാസ് (44) അന്തരിച്ചു. പരേതനായ ഗോവിന്ദൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സന്തോഷ് കോയിറ്റി (സുപ്രഭാതം ദിനപത്രം), സുനിത. സംസ്കാരം: ഇന്ന് ഉച്ചക്ക് 2 മണിക്ക് ചാവശ്ശേരിപറമ്പ് നഗരസഭ ശ്മശാനത്തിൽ.