മാട്ടറയിലെ മണ്ഡപത്തിൽ തോമസ്( 90) അന്തരിച്ചു. ഭാര്യ ത്രേസ്യാമ്മ എടൂർ വിലങ്ങുപാറയിൽ കുടുംബാംഗം. മക്കൾ:- എൽസമ്മ,തങ്കച്ചൻ, മോളി, ജോൺ (ശ്രീറാം ഫൈനാൻസ് കോഴിക്കോട് ),രാരിച്ചൻ,സാലി,സിബി തോമസ് (കേണൽ ഇന്ത്യൻ ആർമി മംഗലാപുരം) മരുമക്കൾ:- കുഞ്ഞച്ചൻ, ഷില്ലി, മാത്തുക്കുട്ടി, ഉഷ, സിന്ധു (ദുബായ്), ബാബു,നിമ്മി.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മാട്ടറ സെൻമേരിസ് ദേവാലയത്തിൽ