ചുണ്ടപ്പറമ്പ്: പരേതനായ വലിയ പറമ്പിൽ ജോസഫിന്റെ ഭാര്യ പൊൻകുന്നം മണിമലകുന്നേൽ കുടുംബാംഗം അന്നമ്മ (94) അന്തരിച്ചു. മക്കൾ: മാത്യു (കരുണാപുരം), ജോയി (ചെമ്പന്തൊട്ടി ), ഗ്രേസി, കുര്യൻ, ആന്റണി, ഫിലിപ്പ്, ഡെയ്സി, മേഴ്സി, സിസ്റ്റർ അൽഫ ( പ്രഭുദാസി സിസ്റ്റേഴ്സ്, രാജസ്ഥാൻ). മരുമക്കൾ: മോളി ഉള്ളാട്ടിൽ (കരുണാപുരം), ജെസ്സി വെട്ടിക്കാതടത്തിൽ (മംഗര ), ജോസ് കാവുങ്കൽ (മണ്ഡപം), സോളി കുന്നത്ത് (കരയത്തും ചാൽ), സോജി മണലം കുഴി ( പുറഞ്ഞാൺ), വിജി കരിമ്പൂഴിയിൽ (നെല്ലിക്കുറ്റി ), വിൻസന്റ് ഒടിയത്തുങ്കൽ (പൈസക്കരി), ബാബു നെല്ലം കുഴി (പാലാ വയൽ). സംസ്കാരo നാളെ 02-10-2022 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 മണിക്ക് ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പള്ളിയിൽ.