നുച്യാട്: ഗവ: യു പി സ്കൂൾ, കലോത്സവം 22 മദർ പി ടി എ പ്രസിഡന്റ് ആബിദ എം പി യുടെ ആദ്യക്ഷതയിൽ വാർഡ് മെമ്പർ സമീറ പള്ളിപ്പാത്ത് ഉദ്ഘാടനം ചെയ്തു. മദർ പി ടി എ വൈസ് പ്രസിഡന്റ് സവിത സി, അമ്പിളി സ്വരാജ്, രുക്മിണി ടി, മോഹനൻ കെ വി എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ പി പ്രഭാകരൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ടി എം ബീന നന്ദിയും പറഞ്ഞു.
Thursday 13 October 2022

About We One Kerala
We One Kerala