ആറളംപഞ്ചായത്ത് റോഡ് സ്വകാര്യ വെക്തി കൈയ്യേറിയതായിപരാതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 1 October 2022

ആറളംപഞ്ചായത്ത് റോഡ് സ്വകാര്യ വെക്തി കൈയ്യേറിയതായിപരാതി

 


പഞ്ചായത്ത് റോഡ് സ്വകാര്യ വെക്തി കൈയ്യേറിയതായി പരാതി. ആറളം പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട കക്കുവ - പടന്ന പാറ റോഡാണ് റോഡിന്റെ അതിർത്തി പങ്കിടുന്ന സ്ഥലം ഉടമ കൈപ്പനാനി സണ്ണി എന്നയാൾ കൈയ്യേറി തടസ്സപ്പെടുത്തിയതായി നാട്ടുകാർ പരാതി നൽകിയത്. 5 മീറ്റർ റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയ റോഡ് ഈയ്യാൾ അര മീറ്ററോളം കൈയ്യേറി കല്ല് കെട്ടി തിരിക്കുമ്പോളാണ് നാട്ടുകാർ പരാതിയുമായി പോലീസിനേയും പഞ്ചായത്തിനെയും സമീപിച്ചത്.

 പഞ്ചായത്ത് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ച് പ്രത്യക്ഷത്തിൽ റോഡ് കൈയേറിയതായി ശ്രദ്ധയിൽപ്പെട്ടതായി സ്ഥലം ഉടമയേ അറിയിക്കുകയും കെെയ്യാല നിർമ്മാണം നിർത്തി വെക്കാൻ ആവിശ്യപ്പെട്ടു 


 

എന്നാൽ സ്ഥലം ഉടമ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. തുടർന്ന് ആറളം പോലീസ് എ.എസ് ഐ സ്ഥലത്തെത്തി സ്ഥലം ഉടമയോട് നീയമ വശം പറഞ്ഞ് മനസിലാക്കിയിട്ടും പഞ്ചായത്ത് ഉദ്യോഗസ്ഥർ നൽകിയ സ്റ്റോപ്പ് മെമ്മോ ഒപ്പിട്ട് വാങ്ങാൻ സ്ഥലം ഉടമകൂട്ടാക്കിയില്ല. ഇതും അൽപ സമയം വാക്ക് തർക്കത്തിന് ഇടയാക്കി. വീട്ടിൽ നോട്ടീസ് പതിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോളാണ് ഇയ്യാൾ സ്‌റ്റോപ്പ് മെമ്മോ നോട്ടീസ് ഒപ്പിട്ട് കൈപ്പറ്റിയത്. റിപ്പോർട്ട്: കെ.ബി. ഉത്തമൻ


Post Top Ad