പയ്യന്നൂർ നഗരത്തിൽ നിരവധിപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കടിയേറ്റ 8 പേർ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ചികിത്സ തേടി.തായിനേരി തെക്കേ ബസാർ, ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. നായയെ പിടികൂടാൻ സാധിച്ചിട്ടില്ല.
About We One Kerala
We One Kerala