വളയംചാൽ :പാലം പണി ഇഴഞ്ഞുനീങ്ങുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 13 October 2022

വളയംചാൽ :പാലം പണി ഇഴഞ്ഞുനീങ്ങുന്നു

 


വളയംചാൽ നിവാസികൾക്ക് തൂക്ക് പാലം തന്നെ ശരണം. ആറളം ആദിവാസി മേഖലയായ വളയംചാൽ നിവാസികൾക്ക് ആശ്വാസമേകാൻ വർഷങ്ങൾക്ക് മുമ്പാണ് വളയംചാലിൽബാവലി പുഴയ്ക്ക് കുറുകെ കോൺക്രീറ്റ് പാലം പണി ആരംഭിച്ചത്. ആറളം,കണിച്ചാർ, കേളകം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പണി ഇന്നും ഇഴഞ്ഞ് തന്നെ മറുതലക്കൽ സ്വകാര്യ വെക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പാലം പണി ഇഴഞ്ഞുനീങ്ങാൻ കരണം അപകടാവസ്ഥയിലായ തൂക്കുപാലത്തിനടുത്ത് തന്നെയാണ് കോൺക്രീറ്റ് പാലവും നിർമ്മിക്കുന്നത്.

 മല വള്ളപാച്ചിലിൽ തൂക്കുപാലം അപകടത്തിൽപെടുന്നത് തുടർകഥ ആയപ്പോളാണ് കോൺക്രീറ്റ് പാലം പണിയാൻ അതികൃതർ തീരുമാനിച്ചത്. എന്നാൽ പാലം നിർമ്മാണത്തിന്റെ മാർഗതടസ്സം നീക്കാൻ ഇതുവരെയായില്ല ഇതുമൂലം ദുരിതത്തിലായത് ആദിവാസി ജനവിഭാഗങ്ങളും . അവർ ഇന്നും ജീവൻ പണയം വെച്ച് തൂക്കൂ പാലത്തിലൂടെ ഞാണിൻമേൽ കളി നടത്തുകയാണ്. നൂറ് കണക്കിന് ജനങ്ങൾക്ക് തൂക്ക് പാലം തന്നെ ശരണം. റിപ്പോർട്ട്: കെ.ബി. ഉത്തമൻ


Post Top Ad