ഇരിട്ടി: വള്ളിയാട് ചെറുവോടിലെ മീത്തലെ പുരയിൽ ഹൗസിൽ എ.പി.ഗോവിന്ദൻ (72). നിര്യാതനായി. ആദ്യകാല സ്വർണ്ണപ്പണിതൊഴിലാളിയായിരുന്നു.
ഭാര്യ: കാർത്യായനി.
മക്കൾ: പ്രേമരാജൻ, പ്രേമി, പ്രേമജ.
മരുമക്കൾ: സതി (പുന്നാട് ), ശശിധരൻ (കണ്ണൂർ), കൃഷ്ണൻ (നടുവനാട്).
സഹോദരങ്ങൾ: പത്മനാഭൻ ,നാരായണി, ശാന്ത, പരേതരായ കുഞ്ഞിരാമൻ, നാണിയമ്മ.
സംസ്ക്കാരം: ഇന്ന് (ബുധനാഴ്ച്ച) ഉച്ചയ്ക്ക് 12 മണിക്ക് ചാവശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ