സ്കൂൾ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 9 October 2022

സ്കൂൾ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു


പയ്യാവൂർ: സ്കൂൾ വിദ്യാർത്ഥിയായ പതിനേഴുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചുണ്ടപ്പറമ്പിലെ ചിറമാട്ടേൽ ബിനോയി-സിന്ധു ദമ്പതികളുടെ മകനും ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുമായ തോമസ് ഇമ്മനുവേൽ ബിനോയ് ആണ് മരിച്ചത്. ഇന്നലെ (9,ഞായർ) ഉച്ചയോടെ വീട്ടിൽ വിശ്രമിക്കവേ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട തോമസിനെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.' ശ്രീകണ്ഠപുരം ആറുകാലിൽ കുടുംബാംഗം സിന്ധുവാണ് മാതാവ്. സഹോദരങ്ങൾ: അന്ന ബിനോയി (ഐഐടി വിദ്യാർത്ഥി, ഭുവനേശ്വർ, ഒറീസ), ട്രീസ ബിനോയി (വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥി, ചെമ്പേരി). സംസ്കാരം നാളെ (11,ചൊവ്വ) 10ന് ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് പള്ളിയിൽ.



Post Top Ad