ദേശീയ ഗെയിംസ് : കേരളത്തിന് ഒരു മെഡൽ കൂടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 3 October 2022

ദേശീയ ഗെയിംസ് : കേരളത്തിന് ഒരു മെഡൽ കൂടി

 


ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു മെഡൽ കൂടി. ഇന്ന് 3-3 ബാസ്‌ക്കറ്റ് ബോളിൽ കേരളം വെളളി നേടി. സ്റ്റെഫി നിക്‌സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു women ദേശീയ ഗെയിംസിൽ കിതയ്ക്കുകയാണ് കേരളം. 2015നെ അപേക്ഷിച്ച് മെഡൽവേട്ടയിൽ ബഹുദൂരം പിന്നിലാണ് കേരളം. നീന്തലിൽ ശാരീരിക അസ്വസ്ഥത മൂലം സജൻ പ്രകാശ് ഇറങ്ങാതിരുന്നത് കേരളത്തിന് തിരിച്ചടിയായി. വൈകിട്ട് നടക്കുന്ന വനിതകളുടെ ലോംഗ് ജംമ്പിൽ കേരള താരങ്ങൾ ഇറങ്ങും.നീന്തലിൽ സജൻ പ്രകാശ് ഇറങ്ങാതിരുന്നത് തിരിച്ചടിയായി. 1500 മീറ്റർ ഫ്രീസ്‌റ്റൈലിലും, 4 ഗുണം 100 മീറ്ററിലും സജൻ ഇറങ്ങിയില്ല. വാട്ടർ പോളോയിൽ കേരള വനിത ടീം വിജയത്തോടെ തുടങ്ങി. കർണാടകയെ 23-1നാണ് കേരളം തോൽപ്പിച്ചത്.വനിതകളുടെ ലോംഗ് ജംമ്പിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായ ആൻസി സോജൻ വൈകീട്ട് ഇറങ്ങും. നേരത്തെ പുരുഷൻമാരുടെ പതിനായിരം മീറ്ററിൽ സർവ്വീസസിന്റെ ഗുൽവീർ സിംഗ് സ്വർണം നേടി. വനിതകളുടെ 10000 മീറ്ററിൽ സൻജ്ഞീവനി ജാദവിനാണ് സ്വർണം.


Post Top Ad