കഥകളിയാചാര്യൻകോട്ടക്കൽ ശശിധരനെ ആദരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 27 October 2022

കഥകളിയാചാര്യൻകോട്ടക്കൽ ശശിധരനെ ആദരിച്ചു

 


സുപ്രസിദ്ധ കഥകളി ആചാര്യനുംഭാരതീയ കലകളെ വിദേശ രാജ്യങ്ങളിൽ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതി നും നേതൃത്വ നൽകിയ, വിദേശ  സർവകലാശാലകളില ടക്കം കലാദ്ധ്യാപകനായി  പ്രവർത്തിച്ച കോട്ടക്കൽ ശശിധരനെ കണ്ണൂർ മയ്യിൽ ഇടൂഴി ഇല്ലം ആയുർവേദ ഫൌണ്ടേഷൻ ചാരിററബിൾ ട്രസ്റ്റ് ആദരിച്ചു. ഇടൂഴി ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി ഡോ ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി കോട്ടക്കൽ ശശിധരന്റെ വസതിയിൽ വെച്ച് ആദരവ് സമർപ്പിച്ചു. നവരാത്രി സാംസ്കാരികോത്സവ ത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദരവ് കണ്ണൂരിൽ നേരിട്ടുവന്ന് സ്വീകരിക്കാൻ സാധിക്കാത്തതിനാൽ അദ്ദേഹത്തിൻറെ വസതിയിൽ വെച്ച് നൽകുകയായിരുന്നു.

Post Top Ad