സിവിൽ സർവീസ് കായിക മേള - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 26 October 2022

സിവിൽ സർവീസ് കായിക മേള




സർക്കാർജീവനക്കാർക്ക് മാത്രമായി നടത്തപ്പെടുന്ന  സിവിൽ സർവീസ് കായിക മേള  ഒക്ടോബർ 28,29 തീയതികളിൽ   നടക്കും. ഒക്ടോബർ 28ന്  നടക്കുന്ന കായിക ഇനങ്ങൾ ഇവയൊക്കെയാണ് ചെസ്സ് , ക്രിക്കറ്റ് , റസ്ലിങ്,സ്വിമ്മിംഗ്,പവര്‍ലിഫ്റ്റിങ്,വെയിറ്റ് ലിഫ്റ്റിങ്&ബെസ്റ്റ് ഫിസിക്, ലോണ്‍ ടെന്നീസ്.ഒക്ടോബർ 29ന് അത്ലറ്റിക്സ്,കബഡി, ബാസ്ക്കറ്റ്ബോൾ ഫുട്ബോൾ,വോളിബോൾ,ടേബിള്‍ ടെന്നീസ്,ഷട്ടില്‍ ബാഡ്മിന്റണ്‍.പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ 9 ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :+91 497 270 0485



Post Top Ad