ലഹരിക്കെതിരെ ചെട്ടിയാംപറമ്പ് സ്കൂളിൽ മനുഷ്യച്ചങ്ങല - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 27 October 2022

ലഹരിക്കെതിരെ ചെട്ടിയാംപറമ്പ് സ്കൂളിൽ മനുഷ്യച്ചങ്ങല



കേളകം ലഹരിക്കെതരെ കൈകോർത്ത്ചെട്ടിയാംപറമ്പ് ഗവ.യു.പി.സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും.ഒരു മാസത്തെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായാണ്ജാഗ്രത സമിതിയും പി. ടി.എയും വിദ്യാർത്ഥികളും ചേർന്ന് സ്‌കൂൾ ഗ്രൗണ്ടിൽ മനുഷ്യച്ചങ്ങല തീർത്തത്.പി.ടി.എ പ്രസിഡന്റ് ടി.ബി.വിനോദ് കുമാർ, പ്രഥമാധ്യാപിക പി.കെ.കുമാരി, കെ.ടി.ഷാജി, പി.എൻ.രതീഷ്, കെ.ആർ.വിനു എന്നിവർ നേതൃത്വം നൽകി.




Post Top Ad