ഭിന്നശേഷി വിഭാഗത്തിന് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പി എസ് സി മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയില്‍ ജോലി ചെയ്തു വരുന്ന 50 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരും നിയമവിധേയമായി അധ്യാപക തസ്തികയിലേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അനധ്യാപക ജോലി ലഭിച്ചതിനെ തുടന്ന് പുതുക്കാത്തതിനാല്‍ റദ്ദായ രജിസ്ട്രേഷന് സീനിയോറിറ്റിയോടുകൂടി പുതുക്കാന്‍ അവസരം. ബന്ധപ്പെട്ട ഉദ്യോഗദായകനില്‍ നിന്നും ലഭിക്കുന്ന എന്‍ ഒ സി സഹിതം ഡിസംമ്പര്‍ 31 നകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം.