വേണ്ടത് നല്ല രൂപകൽപ്പനയുള്ള റോഡുകൾ: മന്ത്രി മുഹമ്മദ് റിയാസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 27 October 2022

വേണ്ടത് നല്ല രൂപകൽപ്പനയുള്ള റോഡുകൾ: മന്ത്രി മുഹമ്മദ് റിയാസ്

 


കേരളത്തിലെ റോഡുകൾ നേരിടുന്ന പ്രധാന പ്രശ്‌നം രൂപകൽപ്പനയിലെ അപര്യാപ്തതയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച മരുതംകുഴി പിടിപി നഗർ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നല്ല രൂപകൽപ്പനയുള്ള റോഡുകൾ ദീർഘകാലം ഈട് നിൽക്കും. കേരളത്തിൽ റോഡുകൾ വീതി കൂട്ടി നിർമ്മിക്കുന്നതിൽ ജനസാന്ദ്രതയാണ് വലിയ പ്രശ്‌നം. ഇടതുപക്ഷ സർക്കാരിൻറെ വിട്ടുവീഴ്ചയില്ലാത്ത കേരളത്തിലെ റോഡുകളുടെ വികസനത്തിന് ആക്കം കൂട്ടുന്നത്. ഉദ്യോഗസ്ഥരിലും കരാറുകാരിലും ഭൂരിഭാഗവും നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണ്. ചിലർ തെറ്റായ പ്രവണതയുടെ ഭാഗമാകുന്നുണ്ട്. അത് വച്ച് പൊറുപ്പിക്കില്ല. മോശം റോഡുകളെ കുറിച്ച് മാത്രമാണ് ചർച്ച നടക്കുന്നത് നല്ല റോഡുകൾ പലരുടെയും കണ്ണിൽ പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു. വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ജ്യോതി, കെ ആർ മധുസൂദനൻ, രാധാകൃഷ്ണൻ, ശശിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Post Top Ad