ഇരിട്ടി: ലോക വയോധന ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി നൻമ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വയോധികരെ ആദരിച്ചു. നേരംമ്പോക്കിൽ നടന്ന ചടങ്ങിൽ റിട്ട. കനറാ ബാങ്ക് മാനേജർ കെ.കുഞ്ഞികൃഷ്ണനെ ഉപഹാരംനൽകി ആദരിച്ചു. നന്മ ഭാരവാഹികളായ ഹരീന്ദ്രൻ പുതുശേരി, വി.എം നാരായണൻ, വിജയൻകുറ്റ്യാടൻ, സന്തോഷ് കോയിറ്റി എന്നിവർ നേതൃത്വം നൽകി.