പയ്യന്നൂർ തെരു കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. പുഷ്പാർച്ചനക്ക് പി ടി അനിൽ കുമാർ നേതൃത്വം നൽകി. കുട്ടികൾക്ക് ഉള്ള ഫുട്ബോൾ വിതരണം മുതിർന്ന കോൺഗ്രസ്സ് നേതാവ് ടി വി ബാലകൃഷ്ണൻ നിർവഹിച്ചു. ടി വി വനജ, എം വി മനോഹരൻ, ടി വി സുനിൽ, ചിത്ര രതീഷ് എ വി നാരായണൻ, പി വിജയൻ, എ വി ബാബു, ശശി പി വി എന്നിവർ സംസാരിച്ചു.