ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 100 വെടിയുണ്ടകൾ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ. കെ പി ഗംഗാധരന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കർണാടക RTC ബസ്സിൽ നിന്നുമാണ് 100 വെടിയുണ്ടകൾ പിടികൂടിയത്. തുടർ നടപടിക്കായി ഇരിട്ടി പൊലീസിന് കൈമാറി, വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പ്രമോദൻ പി, പ്രിവന്റീവ് ഓഫിസർ(ഗ്രേഡ്) ദിനേശൻ ഇ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വിളങ്ങോട്ട് ഞാലിൽ, രാഗിൽ എന്നിവർ പങ്കെടുത്തു.
Tuesday 15 November 2022
Home
Unlabelled
കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 100 വെടിയുണ്ടകൾ പിടികൂടി

About We One Kerala
We One Kerala