ന്യൂയോർക്ക് :മൊത്തം ജീവനക്കാരുടെ 13 ശതമാനം വരുന്ന 11 ,000 പേരെയാണ് ഫേസ് ബുക് ,വാട്സ്ആപ് ,ഇൻസ്റ്റാഗ്രാം തുടങ്ങിയവയുടെ മാതൃകാ കമ്പനിയായ മെറ്റാ പ്ലാറ്റ് ഫോംസിൽ നിന്നും പിരിച്ച് വിടുന്നത്. .ഇന്ത്യക്കാർ എത്ര പേരുണ്ട് എന്ന് വ്യക്തമല്ല. അമേരിക്കൻ ടെക് കമ്പനികൾ കൂട്ട പിരിച്ചു വിടൽ നടത്തിയതിന് പിന്നാലെയാണ് മെറ്റാ പ്ലാറ്റ് ഫോംസിന്റെ കൂട്ട പിരിച്ച് വിടൽ .