ക്ലാ​സ് മു​ട​ക്കി ക​റ​ക്കം; കു​ടു​ങ്ങി​യ​ത് 11 വി​ദ്യാ​ർ​ഥി​ക​ൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 15 November 2022

ക്ലാ​സ് മു​ട​ക്കി ക​റ​ക്കം; കു​ടു​ങ്ങി​യ​ത് 11 വി​ദ്യാ​ർ​ഥി​ക​ൾ


 ക​ണ്ണൂ​ർ: ക്ലാ​സ് ക​ട്ട് ചെ​യ്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വി​വ​ര​മ​റി​ഞ്ഞു തു​ട​ങ്ങി. സി​റ്റി പോ​ലീ​സ് ആ​വി​ഷ്ക​രി​ച്ച വാ​ച്ച് ദ ​സ്റ്റു​ഡ​ന്‍റ് പ​ദ്ധ​തി​യി​ൽ നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ടി​യി​ലാ​യ​ത് പെ​ൺ​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 11 പേ​ർ. ക​റ​ങ്ങി​ന​ട​ന്ന കു​ട്ടി​ക​ളു​ടെ വി​വ​രം പോ​ലീ​സ് സ്കൂ​ൾ അ​ധി​കൃ​ത​രെ​യും വീ​ട്ടു​കാ​രെ​യും അ​റി​യി​ച്ചു.പ​യ്യാ​ന്പ​ലം ബീ​ച്ച്, ക​ണ്ണൂ​ർ കോ​ട്ട, സി​നി​മാ തി​യേ​റ്റ​റു​ക​ൾ, മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ക്ലാ​സി​ൽ ക​യ​റാ​തെ ചു​റ്റി​ക്ക​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​ർ കോ​ട്ട​യി​ൽ കൊ​ല്ല​ത്തു​നി​ന്നു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​ടെ കൂ​ടെ ക​ണ്ട​ത് ക​ണ്ണൂ​രി​ലു​ള്ള ആ​ൺ​കു​ട്ടി​യാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട​താ​ണെ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു. ക്ലാ​സി​ലെ​ത്താ​ത്ത ചി​ല വി​ദ്യാ​ർ​ഥി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ പ​തി​വു​പോ​ലെ വീ​ട്ടി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്. ഇ​ത്ത​രം കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി.​കെ. ര​ത്ന​കു​മാ​ർ, വ​നി​താ ഇ​ൻ​സ്പെ​ക്‌​ട​ർ ടി.​പി. സു​ധ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 ഓ​ളം പോ​ലീ​സു​കാ​ർ ടീ​മാ​യി തി​രി​ഞ്ഞാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പാ​ർ​ക്കു​ക​ളി​ലും മാ​ളു​ക​ളി​ലും സി​നി​മാ തി​യേ​റ്റ​റു​ക​ളി​ലു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നാ​ളെ​മു​ത​ൽ മ​ഫ്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ നി​രീ​ക്ഷി​ക്കും. എ​സി​പി, സ്കൂ​ൾ അ​ധ്യാ​പ​ക​ർ, വ​നി​താ സി‌​ഐ എ​ന്നി​വ​ര​ട​ങ്ങു​ന്ന വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് ത​യാ​റാ​ക്കി

​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

Post Top Ad