പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നവംബർ16 ന് വൈകുന്നേരം നാല് മണിക്ക് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും.പിഎം കെയർ ഫണ്ടിൽ ഉൾപ്പെടുത്തി 97 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അതിഥി തൊഴിലാളികൾക്കായുള്ള വാർഡിൻ്റെ ഉദ്ഘാടനവും സംസ്ഥാന സർക്കാർ നബാർഡ് മുഖേന ഒമ്പത് കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി നിർമ്മാണത്തിൻ്റെ രണ്ടാം ഘട്ട പ്രവൃത്തിയുടേയും ദേശീയ ആരോഗ്യ ദൗത്യം മുഖേന 1.22 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണ പ്രവൃത്തിയുടെയും ഉദ്ഘാടനവുമാണ് നടക്കുന്നത്.
Monday 14 November 2022
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നവംബർ16 ന്
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നവംബർ16 ന് വൈകുന്നേരം നാല് മണിക്ക് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും.പിഎം കെയർ ഫണ്ടിൽ ഉൾപ്പെടുത്തി 97 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അതിഥി തൊഴിലാളികൾക്കായുള്ള വാർഡിൻ്റെ ഉദ്ഘാടനവും സംസ്ഥാന സർക്കാർ നബാർഡ് മുഖേന ഒമ്പത് കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി നിർമ്മാണത്തിൻ്റെ രണ്ടാം ഘട്ട പ്രവൃത്തിയുടേയും ദേശീയ ആരോഗ്യ ദൗത്യം മുഖേന 1.22 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണ പ്രവൃത്തിയുടെയും ഉദ്ഘാടനവുമാണ് നടക്കുന്നത്.
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news