പാനൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരുക്ക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 25 November 2022

പാനൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരുക്ക്

 


പാനൂർ :പാനൂർ -തങ്ങൾ പീടികവളവിൽ വെച്ച് കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും,ചെങ്കല്ലുമായി പോകുന്ന ടിപ്പർ ലോറിയും തമ്മി ലുണ്ടായ അപകടത്തിൽ 22 പേർക്ക് പരുക്കേറ്റു.പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു 

ഇടിയുടെ ആഘാതത്തിൽ ഇരുവാഹങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു..ബസിൽ കുടുങ്ങിപ്പോയ കർണാടക സ്വദേശിയെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ബസിന്റെ ബോഡി മുറിച്ചെടുത്താണ് രക്ഷപ്പെടുത്തിയത്.നാട്ടുകാരും,പോലീസും,ആഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്


.

Post Top Ad