ഉളിക്കൽ: ടി ആർ ദിനത്തോടനുബന്ധിച്ച് ഉളിക്കല്ലിൽ മുതിർന്ന പാർട്ടി നേതാവ് ജനാർദ്ദനൻ മാസ്റ്റർ പതാക ഉയർത്തി. പരിപാടിയിൽ ബി ദിവാകരൻ സ്വാഗതം പറഞ്ഞു. അനീഷ് എ വി അധ്യക്ഷത വഹിച്ചു. ഇരിട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, അഡ്വ. ബിനോയ് കുര്യൻ, അഡ്വ. കെ ജി ദിലീപ്, പി മോഹനൻ, പി കെ ശശി, വി ബി ഷാജു, വി എൻ ബാബുരാജ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. തുടർന്ന് 10 മണിക്ക് വയത്തൂർ ടി ആർ സ്മാരകത്തിൽ പുഷ്പാർച്ചന നടക്കും. വൈകുന്നേരം ഉളിക്കല്ലിൽ നടക്കുന്ന അനുസ്മരണ പൊതുയോഗത്തിൽ പ്രകാശൻ മാസ്റ്റർ, ജംഷീദ് അലി തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.