.മുളച്ച തേങ്ങയുമേന്തിയുള്ള സ്വതന്ത്ര കർഷക സംഘം മാർച്ച്ശ്ര ദ്ധേയമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 1 November 2022

.മുളച്ച തേങ്ങയുമേന്തിയുള്ള സ്വതന്ത്ര കർഷക സംഘം മാർച്ച്ശ്ര ദ്ധേയമായി

 


കണ്ണൂർ:നാളികേരത്തിന്റെ ഉൽപാദന ചെലവ്വിറ്റുവരവിലേറെവരുന്നതിനാലും നേരത്തെ38രൂപനിരക്കിൽകൃഷിഭവൻമുഖേനസംഭരിച്ചിരുന്നപച്ചതേങ്ങസംവരണംനടക്കാത്തത്കാരണവുംകെട്ടിക്കിടക്കുന്ന നാളികേരം മുളച്ചു നശിക്കുന്നതിന്റെ പ്രതീകാത്മകമായിസ്വതന്ത്രകർഷകസംഘംജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളച്ചതേങ്ങയുമേന്തിയുള്ള കർഷക മാർച്ചും കർഷക പ്രതിഷേധ വൃത്തവുംശ്രദ്ധേയമായി.കേരളപ്പിറവി ദിനത്തിൽ കണ്ണൂർ കാൽടെക്സ് ഗാന്ധി സ്ക്വയറിലായിരുന്നു സമരം.മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി കർഷക പ്രതിഷേധവൃത്തംഉദ്ഘാടനം ചെയ്തു.നെൽകൃഷിയും നാളികേര കൃഷിയും മറ്റ്നാണ്യവിളകൃഷികളുംകേവലംഓർമ്മയായിമാറുന്നഒരുസാഹചര്യംസംജാതമായിക്കൊണ്ടിരിക്കുന്നഈകാലഘട്ടത്തിൽ സംഭരണ കാര്യത്തിലുംകാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്പിടിച്ചുനിർത്തുന്ന കാര്യങ്ങളിലും സർക്കാറിന്റെപിടിപ്പുകേടിനെതിരെപുതിയൊരു കാർഷിക സമരത്തിന് കേരളം സജ്ജമാകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ജില്ലാജനറൽസെക്രട്ടറി അഡ്വ.അബ്ദുൽ കരീംചേലേരിപറഞ്ഞു .കേരളം വിലക്കയറ്റം കൊണ്ട്പൊറുതിമുട്ടുകയാണ് കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞ്കർഷകർദുരിതമനുഭവിക്കുന്നു.എന്നാൽസർക്കാരിന്റെ ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ചു കൊണ്ട് തങ്ങളുടെഇംഗിതത്തിന് അനുസൃതമായി പാർട്ടി താൽപര്യങ്ങളും സ്വജനപക്ഷപാത നടപടികളുമായാണ് കേരള സർക്കാർ മുന്നോട്ട്പോകുന്നത്. ഇത് കേരളീയരോട് കാട്ടുന്ന തികഞ്ഞ നീതികേടാണ് .കഴിഞ്ഞ കാലങ്ങളിൽ കർഷകതാല്പര്യങ്ങൾക്ക് വേണ്ടിവാദിക്കുകയും ശബ്ദിക്കുകയും സമരം നയിക്കുകയും ചെയ്തപ്രസ്ഥാനങ്ങൾഅധികാരത്തിന്റെശീതളച്ഛായയിൽകർഷകതാല്പര്യങ്ങൾമറന്ന്മുന്നോട്ടുപോകുന്ന ഒരു അവസ്ഥയാണ് ഇന്ന് കേരളത്തിൽകാണുന്നതെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.ജില്ലാവർക്കിംഗ്പ്രസിഡണ്ട്അഡ്വ.അഹമ്മദ്മാണിയൂർഅധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം ടി എൻ എ .ഖാദർമുഖ്യപ്രഭാഷണം നടത്തി .സ്വതന്ത്ര കർഷകസംഘം ജില്ലാ നേതാക്കളായ പി പി മഹമൂദ് ,പി.കെ .അബ്ദുൽ ഖാദർ മൗലവി,  ടി.വി.അസൈനാർ, മുഹമ്മദ് മുണ്ടേരി, എ.സി. കുഞ്ഞഹമ്മദ് ഹാജി,സി.എറമുള്ളാൻ,നസീർചാലാട്,പി.പി.മുഹമ്മദലി,പി.പി.അബ്ദുൽഖാദർ,സി.എച്ച് മുഹമ്മദ്കുട്ടി,പ്രസംഗിച്ചു.എംപി .അബ്ദുറഹിമാൻ ,പി.വി .അബ്ദുള്ള, ടിപി അബ്ദുൽ ഖാദർ ,പി.ടി.കമാൽ ,കെ എം പി മുഹമ്മദ് കുഞ്ഞി,പി ടി മുഹമ്മദ്, ടി പി മഹമൂദ് ഹാജി,ടി.കെ .ഹമീദ്,അബ്ദുള്ള ഹാജി പുത്തൂർ, എം മുഹമ്മദലി, പി സി എം അഷ്റഫ്, കെ മഹമൂദ്, അരീക്കര അബൂഞ്ഞി എന്നിവർ സമരത്തിന് നേതൃത്വം നൽകി.സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഗാന്ധി സ്ക്വയറിൽ മുളച്ച തേങ്ങയുമായിനടത്തിയ കർഷക പ്രതിഷേധ വൃത്തം മുസ്ലിം ലീഗ് ജില്ല ജനറൽസെക്രട്ടറി അഡ്വ. അബ്ദുൽ കരീംചേലേരിഉദ്ഘാടനം ചെയ്യുന്നു

.

Post Top Ad