ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവൻ്റിവ് ഓഫീസർ അബ്ദുൾ നാസർ ആർ പിയും പാർട്ടിയും കണ്ണൂർ എക്സ്സൈസ് ഇന്റലിജിൻസ് ടീമും സംയുക്തമായി ന്യൂ മാഹി എക്സ്സൈസ് ചെക് പോസ്റ്റിൽ വാഹന പരിശോധന നടത്തി വരവേ കോഴിക്കോട് നിന്നും തലശ്ശേരിയി ലേക് വരുന്ന പ്രൈവറ്റ് ബസിൽ വെച്ച് മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ ഐങ്കരം എന്ന സ്ഥലത്തു താമസം മുഹമ്മദ് എന്നയാളെ 6 ലിറ്റർ പുതുച്ചേരി മദ്യം കൈവശം വച്ച കുറ്റത്തിന് ഒരു അബ്കാരി കേസ്സെടുത്തു തുടർ നടപടികൾക്കായി പ്രതിയെ തലശ്ശേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി പാർട്ടിയിൽ സി ഇ ഒ മാരായ ഷിജു വി വി,നവാസ് സി എന്നിവരും ഉണ്ടായിരുന്നു.
Tuesday 22 November 2022
Home
Unlabelled
6 ലിറ്റർ പുതുച്ചേരി മദ്യവുമായി ഒരാൾ പിടിയിൽ

About We One Kerala
We One Kerala