തളിപ്പറമ്പ സൗത്ത് ഇന്ത്യൻ ബാങ്കിൽ വ്യാജ സ്വർണ ലോക്കറ്റുകൾ പണയം വെച്ച് 72.70 ലക്ഷം തട്ടിയെടുത്തു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 14 November 2022

തളിപ്പറമ്പ സൗത്ത് ഇന്ത്യൻ ബാങ്കിൽ വ്യാജ സ്വർണ ലോക്കറ്റുകൾ പണയം വെച്ച് 72.70 ലക്ഷം തട്ടിയെടുത്തു

 


തളിപ്പറമ്പ് : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തളിപ്പറമ്പ ശാഖയിലാണ് വ്യാജ  സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത്.റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ തൃക്കരിപ്പൂർ സ്വദേശി ജാഫറും ,ബന്ധുക്കളും,സുഹൃത്തുക്കളും അടക്കം പത്തോളം പേർ ചേർന്നാണ് ഈയ്യകട്ടയുടെ മേൽ നാല്  ഗ്രാം സ്വർണം പൂശിയ രണ്ടു കിലോഗ്രാമിലധികം വരുന്ന ലോക്കറ്റുകൾ പണയം വെച്ചത്.2020 ൽ വെച്ച സ്വർണം രണ്ട് വര്ഷം കഴിഞ്ഞിട്ടും  തിരിച്ചെടുക്കാത്തതിനാൽ ലേലം ചെയ്യുന്നതിനായി മുറിച്ച്  പരിശോധിച്ചപ്പോഴാണ്  ഈയക്കട്ടയ്ക്ക് പുറത്ത് സ്വർണം പൂശിയതാണെന്ന് മനസ്സിലായത്. തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു

Post Top Ad