മ്യാന്മറിൽ നിന്ന് 8 പേരെ നാട്ടിലെത്തിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 9 November 2022

മ്യാന്മറിൽ നിന്ന് 8 പേരെ നാട്ടിലെത്തിച്ചു


 തിരുവനതപുരം :300_ ലധികം ഇന്ത്യക്കാരാണ് മ്യാൻമറിൽ സായുധ സംഘത്തിന്റെ പിടിയിലായത്. തടവിലായവരിൽ മലയാളിയായ വിശാഘ്  അടക്കം 8 പേരാണ് ഇന്ത്യൻ എംബസ്സിയുടെ  സഹായത്താൽ ചെന്നൈയിലെത്തിയത് .തായ്‌ലന്റിലേക്ക് ഡാറ്റ എൻട്രിക്കായി പോയ 300 ലധികം ഇന്ത്യക്കാരെയാണ് സായുധ സംഘം മ്യാൻമാരിലേക് കൊണ്ട് പോയത്.ഇന്ത്യയുടെ സമ്മർദ്ദം ശക്തമായതോടെ പിടിയിലായവരെ മ്യാൻമർ-തായ്‌ലൻഡ്  അതിർത്തിയിൽ ഇറക്കിവിടുകയാണ് ഉണ്ടായത്.അതിർത്തിയിലെ ഹോട്ടലിൽ നിന്നും ഇവർ ബാങ്കോക്കിലുള്ള ഇന്ത്യൻ എംബസ്സിയിൽ വിവരം അറിയിച്ചു.തുടർന്ന് നോർക്ക വഴി കേരള സർക്കാർ യാത്രാ  ടിക്കറ്റ് ലഭ്യമാക്കി 8 പേരെ ചെന്നൈയിലെത്തിച്ചു



Post Top Ad