മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്കുന്ന പാവപ്പെട്ടവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ സുപ്രീം കോടതിവിധി ന്യായവും യുക്തവുമാണെന്ന് കേരള കോൺഗ്രസ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് അരനൂറ്റാണ്ട് മുൽപ് കേരള കോൺഗ്രസ്സും എൻ.എസ്.എസ്സും ചേർന്ന് യോജിച്ചസമരം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.