സ്കൂൾ ബസിലെ ഫയർ എക്സ്റ്റിങ് ഗ്യൂഷർ ചോർന്നു : വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 10 November 2022

സ്കൂൾ ബസിലെ ഫയർ എക്സ്റ്റിങ് ഗ്യൂഷർ ചോർന്നു : വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

 




കൂത്തുപറമ്പ് :ആയിത്തര ഗാമ ഇന്റർനാഷണൽ സ്കൂളിലെ ബസിലാണ് ഫയർ എക്സ്റ്റിങ് ഗ്യൂഷൻ ചോർന്നത്.ബാഗുമായി ഇറങ്ങുമ്പോൾ ഒരു വിദ്യാർത്ഥി ബാഗ് കുടുങ്ങി ഫയർ എക്‌സിറ്റിങ് ഗ്യൂഷന്റെ മുകളിൽ ഇരുന്ന് പോയതാണ് ചോർച്ചവരാൻ കാരണം എന്ന് സ്കൂൾ അധികൃതർ പറഞ്ഞു.  പുറത്ത് ഇറങ്ങിയ കുട്ടിയുടെ ദേഹത്തു പൊടിപടർന്നത് കണ്ടപ്പോൾ സഹായിക്കാൻ പോയ ബസിന് പുറത്തുണ്ടായ കുട്ടികൾക്കും ദേഹസ്വാസ്ഥ്യം ഉണ്ടായി.ബസിലെ ആയക്ക് തലകറക്കവും ക്ഷീണവും ഉണ്ടായി.ബസിലുണ്ടായിരുന്ന 39 വിദ്യാർത്ഥികളെയും, ആയയെയും ആശുപത്രിയിൽ എത്തിച്ചു. ആരുടേയും നില ഗുരുതരമല്ല

Post Top Ad