സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമായി പൊതുസമൂഹത്തിൻറെ അഭിപ്രായങ്ങളു നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിനായി പാഠ്യപദ്ധതി ചട്ടക്കൂട്ട് ജനകീയ ചർച്ച ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 10 November 2022

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമായി പൊതുസമൂഹത്തിൻറെ അഭിപ്രായങ്ങളു നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിനായി പാഠ്യപദ്ധതി ചട്ടക്കൂട്ട് ജനകീയ ചർച്ച ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

 


സ്കൂൾ പാഠ്യപദ്ധതി  പരിഷ്കരണത്തിൻറെ ഭാഗമായി പൊതുസമൂഹത്തിൻറെ അഭിപ്രായങ്ങളു നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിനായി പാഠ്യപദ്ധതി ചട്ടക്കൂട്ട് ജനകീയ ചർച്ച ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ഗ്രാമപഞ്ചായത്ത് അംഗം  ഷീബ രവി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് പ്രേമദാസൻ കൊച്ചോത്ത് അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ ഷൈൻ ബാബു, പിടിഎ  വൈസ് പ്രസിഡണ്ട് ഷറഫുദ്ദീൻ എൻ കെ, മദർ പിടിഎ പ്രസിഡണ്ട് സജിനാ ബാബു, എച്ച് എം ഇൻ  ചാർജ് ലിൻറു കുര്യൻ, സ്റ്റാഫ് സെക്രട്ടറി സക്കറിയ വിളക്കോട് സംസാരിച്ചു.പവിത്രൻ എം ഒ വിഷയം അവതരിപ്പിച്ചു.രക്ഷിതാക്കൾ 13 ഗ്രൂപ്പുകളായി തിരിഞ്ഞ് 26 ഫോക്കസ് മേഖലകളിൽ ചർച്ച നടന്നു.തുടര്‍ന്ന് അവ ക്രോഡീകരിച്ച്  തുടര്‍ നടപടികള്‍ക്കായി  ക്രമീകരിച്ചു.അധ്യാപകരും ജനപ്രതിനിധികളും പിടിഎ അംഗങ്ങളും നേതൃത്വം നല്‍കി.

 ആറളം പഞ്ചായത്തിലെ പതിനൊന്ന് സ്കൂളുകളിലും പാഠ്യപുസ്തക പരിഷ്ക്കരണ ചർച്ച സമാപിച്ചു സ്കൂളുകളിൽ നിന്ന് വന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കാനായി നവംബർ 14 ന് പഞ്ചായത്ത് തലത്തിലുള്ള ക്രോഡീകരണ ചർച്ച പഞ്ചായത്ത് ഹാളിൽ നടക്കും റിപ്പോർട്ട്: കെ.ബി. ഉത്തമൻ


Post Top Ad