തലശ്ശേരി :ബസ് ഡ്രൈവറായ വടക്കുമ്പാട് സ്വദേശി യശ്വന്തിനാണ് ഇന്നലെ വൈകീട്ട് ആറുമണിയോടെ ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വെട്ടേറ്റത് .ഗുരുതരമായി പരുക്കേറ്റ യുവാവ് കണ്ണൂർ മിംസ് ഹോസ്പിറ്റലിലാണ് ഉള്ളത്.ന്യൂ മാഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു