ദുബായ് :പിതാവിന്റെപേരോ ,കുടുംബപ്പേരോ പാസ്സ്പോർട്ടിന്റെ അവസാന പേജിൽ ഉണ്ടെങ്കിൽ യു എ ഇ വിസ അനുവദിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചതായി വിമാന കമ്പനികളായ എയർ ഇന്ത്യയും,എയർ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു.