തൃശൂരില്‍ ബസിന് നേരെ വീണ്ടും ‘കബാലിയുടെ’ ആക്രമണം; മുന്‍ വശത്തെ ചില്ലിന് താഴെ കുത്തി ആന ബസ് ഉയര്‍ത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 23 November 2022

തൃശൂരില്‍ ബസിന് നേരെ വീണ്ടും ‘കബാലിയുടെ’ ആക്രമണം; മുന്‍ വശത്തെ ചില്ലിന് താഴെ കുത്തി ആന ബസ് ഉയര്‍ത്തി

 


തൃശൂര്‍ ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് നേരെ വീണ്ടും കബാലി എന്ന കൊമ്പനാനയുടെ ആക്രമണം. ഇന്നലെ രാത്രി എട്ട് മണിയോടെ അമ്പലപ്പാറ ഒന്നാം ഹെയര്‍ പിന്‍ വളവില്‍ വെച്ചാണ് സംഭവം. ഏറെ നേരം ബസ് കടത്തിവിടാതെ റോഡിലൂടെ നടന്ന ആന പെട്ടന്ന് അക്രമാസക്തനാകുകയായിരുന്നു. തിരികെ ഓടി വന്ന ആന ബസിന്റെ മുന്‍ വശത്തെ ചില്ലിന് താഴെ കുത്തി ബസ് ഉയര്‍ത്തി. ആളപായമില്ല.ഷോളയാര്‍ പവര്‍ഹൗസ് മുതല്‍ ആന ബസ് കടത്തി വിടാതെ റോഡിലൂടെ നടക്കുകയായിരുന്നു. രാത്രി ഏട്ടരയോടെ മലക്കപ്പാറയില്‍ എത്തേണ്ട ബസ് രാത്രി 11 മണിയോടെയാണ് എത്തിയത്.

Post Top Ad