പത്താം ബ്ലോക്കിൽ ഇലക്ട്രിക് പോസ്റ്റും സോളാർ ഫെൻസിംഗും തകർത്തു. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിലെ കോട്ടപ്പാറ രാധാ കോട്ടിയുടെ വീടിനടുത്താണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാന വിളയാട്ടം നടത്തിയത് രാധയുടെ വീട്ട് മുറ്റത്ത് നിലയുറപ്പിച്ച കൊമ്പൻ ഏറെ നേരം മുൾമുനയിൽ നിർത്തി : രാധയുടെ പറമ്പിന് ചുറ്റും സ്ഥാപിച്ച സോളാർ ഫെൻ സിംങ്ങ് തകർത്താണ് ആനയെത്തിയത്. ഇലക്ട്രിക് പോസ്റ്റ് തകർത്തതിനാൽ വൈദ്യുതി ബന്ധവും തകരാറിലായി രാധയും മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ എത്തിയെങ്കിലും ഏറെ പണിപ്പെട്ടാണ് ആനയേ അവിടെ നിന്ന് തുരത്തിയത് വിട്ടു മുറ്റത്തവാഴകളെല്ലാം നശിപ്പിച്ചിട്ടുണ്ട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് രാധ പറയുന്നു.
Sunday 13 November 2022
ആറളം ഫാമിൽ കാട്ടാന വിളയാട്ടം:

Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news