ഖത്തറിൽ കാൽ പന്ത് ഉരുണ്ടു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 20 November 2022

ഖത്തറിൽ കാൽ പന്ത് ഉരുണ്ടു

 



ഖത്തറിൽ കാൽ പന്ത് ഉരുണ്ടു :നാടെങ്ങും ഫുട്ബോൾ ലഹരിയിൽ . ഖത്തറിൽ നടക്കുന്ന ലോകകപ്പിനായുള്ള ഫുട്ബോൾ മാമാങ്കത്തിൽ നാടെങ്ങും ലയിച്ചിരിക്കുകയാണ് ഉദ്ഘടന ദിവസം രാത്രി ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിൽ ദൃശ്യങ്ങളാണിത് കുട്ടികൾ ഉൾപ്പെടെ ടൗണിൽ വൻ ആഘോഷമാണ് നടന്നത് ഓരോ രാജ്യത്തിന്റെയും ഫാൻസുകളായി ചെറു കുട്ടങ്ങളായാണ് കാൽ പന്തുകളിയിൽ ഭാഗവാക്കായത്. ഫ്രാൻസ്, ക്രൊയേഷ്യ, ഇറ്റലി, അർജന്റീന, ബ്രസീൽ, ജർമ്മിനി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം ഫാൻസുണ്ട് അമ്പലക്കണ്ടിയെന്ന ഇ കൊച്ചു ഗ്രാമത്തിൽ, കൊച്ചു കുട്ടികൾ മുതൽ വൃദ്ധർവരെ ഫുട്ബോൾ ലഹരിയിലാണ്. ടൗൺ അലംങ്കരിച്ചും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും ഫുട്ബോൾ മാമാങ്കത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് അമ്പലക്കണ്ടി നിവാസികൾ ഇനി ഫുട്ബോൾമാമാങ്കം കഴിയുന്നത് വരെ ഉറക്കമില്ലാത്ത രാവുകളാണ് ഇവർക്ക് . റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad